‘വാക്കുകൾ പാലിക്കാനുള്ളതാണ്’; വേളാങ്കണ്ണിയില്‍ തല മൊട്ടയടിച്ച് ഇ.എം ആഗസ്തി

em-agasthi-02
SHARE

ഇടുക്കി ഉടുമ്പൻചോലയിൽ തോറ്റതിനെ തുടർന്ന് യുഡിഎഫ് സ്ഥാനാർഥി ഇ എം ആഗസ്തി മൊട്ടയടിച്ചു. വേളാങ്കണ്ണി പള്ളിയിൽ എത്തിയാണ് ആഗസ്തി തല മുണ്ഡനം ചെയ്തത്. എം എം മണിയോട് തോറ്റാൽ മൊട്ടയടിക്കുമെന്ന് പരസ്യമായി പറഞ്ഞിരുന്നു. മുപ്പത്തിയെണ്ണായിരത്തി മുന്നൂറ്റി അഞ്ച് വോട്ടുകൾക്കായിരുന്നു എംഎം മണിയുടെ ജയം. വാക്കുകള്‍ പാലിക്കാനുള്ളതാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...