വ‌ിദ്വേഷപോസ്റ്റുകൾ: കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തു

kangana-02
SHARE

നടി കങ്കണ റനൗട്ടിന്റ അക്കൗണ്ട് ട്വിറ്റര്‍ നീക്കി. തുടര്‍ച്ചായി വിദ്വേഷജനകമായ പോസ്റ്റുകള്‍ ഇട്ടതിനാണ് നടപടിയെന്ന് ‍‍ട്വിറ്റര്‍ അറിയിച്ചു. ഏറ്റവുമൊടുവിൽ ബംഗാളിൽ കലാപാഹ്വാനം നടത്തിയ ട്വീറ്റും വിവാദമായിരുന്നു. ബംഗാളിൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള അക്രമങ്ങളുമായി ബന്ധപ്പെട്ട് ‘2000ത്തിൽ ഗുജറാത്തിൽ കാണിച്ചതു പോലെയുള്ള വിശ്വരൂപം ബംഗാളിലും പുറത്തെടുത്ത് മമത ബാനർജിയെ മെരുക്കാൻ’ കങ്കണ ആഹ്വാനം ചെയ്തിരുന്നു. ജനാധിപത്യത്തിന്റെ മരണം എന്നായിരുന്നു നടപടിയോട് കങ്കണയുടെ പ്രതികരണം. 

വിഡിയോ സ്റ്റോറി കാണാം:

MORE IN BREAKING NEWS
SHOW MORE
Loading...
Loading...