സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വൈകും: തീരുമാനം കോവിഡിന്റെ പശ്ചാത്തലത്തിൽ

pinarayi-covid-post-new
SHARE

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വൈകും. ഈ മാസം 18ന് ശേഷം മതിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ധാരണ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം  മന്ത്രിസഭയിലേക്ക് പുതുമുഖങ്ങളെ പരിഗണിക്കുമെന്നും സൂചനയുണ്ട്. എം.വി.ഗോവിന്ദന്‍, പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍ എന്നിവര്‍ മന്ത്രിമാരാകും.  മുന്‍ സ്പീക്കര്‍ കെ.രാധാകൃഷ്ണനും പട്ടികയിലുണ്ട്. കെ.കെ.ശൈലജയും എം.എം.മണിയും തുടരും. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...