തോൽവിയുടെ ഉത്തരവാദിത്തമേറ്റ് മുല്ലപ്പള്ളി; സ്ഥാനം ഒഴിയില്ലെന്നും സൂചന

Mullappally-Ramachandran
SHARE

പരാജയത്തിന്‍റെ  ഉത്തരവാദിത്തം തനിക്കെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാന്‍ഡിനെ അറിയിച്ചു. അധ്യക്ഷസ്ഥാനം സ്വയം ഒഴിയില്ല. ഉചിതമായ തീരുമാനമെടുക്കാം. പ്രതിസന്ധിയില്‍ ഇട്ടെറിഞ്ഞുപോകുന്നത് ഒളിച്ചോടുന്നതിന് തുല്യമെന്നും അദ്ദേഹം പറഞ്ഞു. തോൽവിയിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം, രമേശ് ചെന്നിത്തല പ്രതിപക്ഷ സ്ഥാനത്ത് തുടരുമോ എന്നതിൽ വ്യക്തതയില്ല. സമഗ്രമായ അഴിച്ചുപണിയാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്. പാർട്ടിക്കുള്ളിൽ നിന്ന് തന്നെ നേത്യമാറ്റം വേണമെന്ന് ആവശ്യം ഉയർന്നിരുന്നു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...