എന്തിനാണ് ഇങ്ങനെയൊരു ഉറക്കം തൂങ്ങി പ്രസിഡന്റ്..?; മുല്ലപ്പള്ളിക്കെതിരെ ഹൈബി

mulla-hibi
SHARE

നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആഞ്ഞടിച്ച് ഹൈബി ഈഡൻ എം.പി. എന്തിനാണ് കോൺഗ്രസിന് ഇങ്ങനെയോരു ഉറക്കം തുങ്ങുന്ന പ്രസിഡന്റ് എന്നാണ് ഹൈബിയുടെ വിമർശനം. ഫെയ്സ്ബുക്കിൽ ഹൈബി ഈഡൻ കുറിച്ച ഒറ്റവരി വിമർശനത്തെ അനൂകൂലിച്ചും എതിർത്തും പാർട്ടി പ്രവർത്തകർ അടക്കം രംഗത്തെത്തി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...