കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് പോയി; ചില നേതാക്കൾ കാലുവാരി: പത്മജ

Padmaja-TCR-01
SHARE

കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പിയിലേയ്ക്ക് പോയെന്ന് പത്മജ വേണുഗോപാല്‍. തൃശൂരിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരി. പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നിന്നെന്നും ഇവര്‍ക്കെതിരെ പാര്‍ട്ടിയില്‍ പരാതി നല്‍കിയിട്ടുണ്ട്. ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫിലേക്ക് പോയി. സിനിമാതാരത്തിനോടുള്ള അന്ധമായ ആരാധന തൃശൂരിൽ സംഭവിച്ചെന്നും പത്മജ മനോരമ ന്യൂസിനോട് പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...