'ഞാൻ കിണറ്റിലുണ്ടാകും'; കുറിപ്പെഴുതി കന്യാസ്ത്രീയുടെ ആത്മഹത്യ

Convent-Death-845
SHARE

കൊല്ലം കുരീപ്പുഴയില്‍ കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചത് പാവുമ്പ സ്വദേശിനി മേബിള്‍ ജോസഫ് (42) ആണ്. പതിവ് പ്രാർത്ഥനയ്ക്ക് മേബിള്‍ എത്തിയിരുന്നില്ല. ആത്മഹത്യ ആരോഗ്യപ്രശ്നം മൂലമെന്നും കിണറ്റിലുണ്ടാകുമെന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്ത് എത്തിയിട്ടുണ്ട്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...