മംഗളൂരുവില്‍ കപ്പലിടിച്ച് തകര്‍ന്ന ബോട്ടിലെ 3 പേരുടെ മൃതദേഹം കണ്ടെടുത്തു

mangalore-boat-accident-1
SHARE

മംഗളൂരുവില്‍ കപ്പലിടിച്ച് തകര്‍ന്ന ബോട്ടിലെ മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തു. നേവി നടത്തിയ തിരച്ചിലിലാണ് കടലില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇനി ആറുപേരെ കൂടി കണ്ടെത്താനുണ്ട്. നാളെയും തിരച്ചില്‍ തുടരും. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...