സാങ്കേതികത്തകരാർ; കരിപ്പൂരിലെത്തേണ്ട വിമാനം അടിയന്തരമായി നെടുമ്പാശ്ശേരിയിൽ ഇറക്കി

air-india
SHARE

സാങ്കേതികത്തകരാറിനെ തുടർന്ന്  വിമാനം അടിയന്തരമായി നിലത്തിറക്കി. റിയാദിൽ നിന്ന് കരിപ്പൂരിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രെസ് വിമാനമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറക്കിയത്. പുലർച്ചെ മൂന്ന് മണിയോടെ ആണ് സംഭവം. യാത്രക്കാർ എല്ലാം സുരക്ഷിതർ ആണ്. ഇവരെ മറ്റ് വിമാനത്തിൽ കരിപ്പൂരിൽ എത്തിക്കും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...