പറന്നുയര്‍ന്ന ഉടന്‍ അപായമണി; കരിപ്പൂരിൽ വിമാനം അടിയന്തരമായി ഇറക്കി

Airport-CLT-Air-India
SHARE

കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി ഇറക്കി.കോഴിക്കോട്– കുവൈത്ത് വിമാനം പറന്നുയര്‍ന്ന ഉടന്‍ അപായമണി മുഴങ്ങുകയായിരുന്നു. 17 യാത്രക്കാര്‍ ഉള്‍പ്പെടെ എല്ലാവരും സുരക്ഷിതരാണ്. രാവിലെ 9.30ന് പറന്നുയർന്നപ്പോഴാണ് കാർഗോയിൽ നിന്ന് അഗ്നിബാധ കണ്ടെത്തിയത്. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...