
തിരഞ്ഞെടുപ്പിന് ശേഷം സിപിഎം പ്രവര്‍ത്തകര്‍ അഴിഞ്ഞാടുകയാണെന്ന് കെ.സുരേന്ദ്രന്. അക്രമം നേതാക്കളുെട അറിവോടെയാണ്. അക്രമത്തിന് പദ്ധതിയിട്ടെന്നതിന് തെളിവാണ് പി.ജയരാജന്റെ മകന്റെ ഫെയിസ്ബുക്ക് പോസ്റ്റ്. അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും കെ.സുരേന്ദ്രന് മുന്നറിയിപ്പ് നല്കി.
തപാല്‍ വോട്ടുകളില്‍ വ്യാപക കൃത്രിമം നടക്കുന്നെന്ന് കെ.സുരേന്ദ്രന്. സുതാര്യത ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ഇടപെടണമെന്നും കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു.