സന്ദീപ് നായരുടെ മൊഴി ഞെട്ടിക്കുന്നത്; ക്രൈംബ്രാഞ്ച് കോടതിയിൽ

sandeep-nair-04
SHARE

സന്ദീപ് നായരുടെ മൊഴി ഞെട്ടിക്കുന്നതെന്നെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍. മൊഴി വെളിപ്പെടുത്താനാവില്ല.  മുദ്രവച്ച കവറില്‍ കൈമാറാം. ഇഡിക്കെതിരായ എഫ്ഐആര്‍ നിയമപരമായി നിലനില്‍ക്കുന്നതെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ പറഞ്ഞു. അന്വേഷണത്തിനെതിരായ ഇഡിയുടെ ഹര്‍ജി തള്ളണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...