ബിജെപിക്ക് പോയ വോട്ട് തിരിച്ചുവരും: വോട്ടുകച്ചവടമില്ല: ആവർത്തിച്ച് ബാബു

K-Babu-Porinja
SHARE

തൃപ്പൂണിത്തുറയില്‍ ബിജെപിക്കു പോയ നിഷ്പക്ഷരുടെ വോട്ടുകള്‍ തിരിച്ചുവരുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ. ബാബു. കഴിഞ്ഞതവണ ബിജെപിക്ക് വോട്ടുചെയ്തവരാണിവര്‍. ഇതിനെ വോട്ടുകച്ചവടമെന്ന് ആക്ഷേപിച്ചു. ഇക്കുറി സംഘടന അന്തരീക്ഷം ശക്തമാണ്. വിജിലൻസ് തന്നെ വേട്ടയാടിയെന്നും കെ. ബാബു മനോരമ ന്യൂസ് 'പൊരിഞ്ഞ പോരി'ല്‍ പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...