കെ.ബാബു അധാര്‍മിക വോട്ട് കച്ചവടം നടത്തുന്നു; തിരിച്ചടിച്ച് സ്വരാജ്

M-Swaraj
SHARE

യുഡിഎഫ് സ്ഥാനാർഥി കെ.ബാബു അധാര്‍മിക വോട്ട് കച്ചവടം നടത്തുന്നുവെന്ന് എം.സ്വരാജ്. വിഡിയോ കാണാം.

എന്നാൽ ബിജെപിയുമായുള്ള വോട്ടുകച്ചവടത്തിന്റെ വാർത്തകൾ അടിസ്ഥാനരഹിതമെന്ന് കെ ബാബു പ്രതികരിച്ചു. തൃപ്പൂണിത്തുറയില്‍ ബിജെപിക്കു പോയ നിഷ്പക്ഷരുടെ വോട്ടുകള്‍ തിരിച്ചുവരും. കഴിഞ്ഞതവണ ബിജെപിക്ക് വോട്ടുചെയ്തവരാണിവര്‍. ഇതിനെ വോട്ടുകച്ചവടമെന്ന് ആക്ഷേപിച്ചു. ഇക്കുറി സംഘടന അന്തരീക്ഷം ശക്തമാണ്. വിജിലൻസ് തന്നെ വേട്ടയാടിയെന്നും കെ. ബാബു പറ‍ഞ്ഞു. ഇരുവരുടെയും പ്രതികരണം മനോരമ ന്യൂസ് 'പൊരിഞ്ഞ പോരിലാണ്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...