എന്‍റെയും മോഹന്‍ലാലിന്റെയും വര്‍ഷങ്ങളുടെ പ്രയത്നം; അഭിമാനം: പ്രിയദര്‍ശൻ

priyadarshan-03
SHARE

മരക്കാര്‍ സിനിമയിലെ എല്ലാവര്‍ക്കുമുളള പുരസ്കാരമെന്ന് പ്രിയദര്‍ശന്‍. എന്‍റെയും മോഹന്‍ലാലിന്റെയും വര്‍ഷങ്ങളുടെ പ്രയത്നമാണ് ഈ സിനിമ. സിദ്ധാര്‍ഥിന്റെ പുരസ്കാരനേട്ടത്തില്‍ അച്ഛനെന്ന നിലയില്‍ വലിയ അഭിമാനമുണ്ടെന്നും പ്രിയദര്‍ശന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...