തൃപ്പൂണിത്തുറയില്‍ കെ. ബാബു വേണം; സ്ക്രീനിങ് കമ്മിറ്റിയില്‍ ശക്തമായ നിലപാടുമായി ഉമ്മന്‍ചാണ്ടി

oommenchandy-babu
SHARE

തൃപ്പൂണിത്തുറയില്‍ കെ. ബാബു വേണമെന്ന് ഉമ്മന്‍ചാണ്ടി. സ്ക്രീനിങ് കമ്മിറ്റിയില്‍ അദ്ദേഹം ശക്തമായ നിലപാടെടുത്തു. ക്ലീന്‍ ചിറ്റ് കിട്ടിയ ബാബുവിന് മല്‍സരിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിനിടെ കെ.ബാബുവിനെ അനുകൂലിച്ച് തൃപ്പൂണിത്തുറ നഗരത്തില്‍ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു‍. ത‍ൃപ്പൂണിത്തുറയെ തിരിച്ചുപിടിക്കാന്‍ െക.ബാബുവിനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്റർ. ബാബുവിനെ അനുകൂലിക്കുന്നവര്‍ തൃപ്പൂണിത്തുറ നഗരത്തില്‍  പ്രകടനം നടത്തി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...