വട്ടിയൂര്‍ക്കാവില്‍ മല്‍സരിക്കാനില്ല; നേതൃത്വത്തെ അറിയിച്ച് വേണു രാജാമണി

Venu-Rajamony-election-resp
SHARE

നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മുൻ നെതർലൻഡ് അംബാസഡർ വേണു രാജാമണി മത്സരിക്കില്ല. വട്ടിയൂർക്കാവിൽ മത്സരിക്കാൻ താൽപര്യമില്ലെന്നു വേണു രാജാമണി കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. വട്ടിയൂർക്കാവിൽ വേണുവിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം താൽപര്യം പ്രകടിപ്പിച്ചിരുന്നു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...