‘ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തീരുമാനിച്ചില്ല’; ബിജെപിയില്‍ ആശയക്കുഴപ്പം

muralidharan-e-sreedharan
SHARE

മെട്രോമാന്‍ ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ തെറ്റാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി താന്‍ സംസാരിച്ചുെവന്നും ഇ ശ്രീധരന്‍ മുഖ്യമന്ത്രിയാകാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് സുരേന്ദ്രന്‍ പറഞ്ഞതെന്നും വി മുരളീധരന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടാറില്ലെന്നും വി.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...