മോട്ടോർ വാഹനപണിമുടക്ക് തുടങ്ങി; കെഎസ്ആർടിസി സർവീസ് മുടങ്ങും, പരീക്ഷകൾ മാറ്റി

bus-stand
ഫയൽ ഫോട്ടോ
SHARE

ഇന്ധനവിലവര്‍ധനയില്‍ പ്രതിേഷധിച്ച് സംസ്ഥാനത്ത് ഇന്ന് മോട്ടോർ വാഹന പണിമുടക്ക്. കെ എസ് ആർ ടി സിയിലെ സി ഐ ടി യു, ടി ഡി എഫ് , എ ഐ ടി യു സി യൂണിയനുകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആർടിസി സർവീസുകളും  മുടങ്ങും.  ഇന്നത്തെ എസ്എസ്എൽസി,  ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ എട്ടാംതീയതിയിലേയ്ക്ക് മാറ്റി. എം.ജി, കേരള സര്‍വകലാശാല പരീക്ഷകളും മാറ്റി. ബി എം എസ് യൂണിയൻകരിദിനം ആചരിക്കും. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...