
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് 12 സീറ്റ് അവകാശപ്പെട്ടതെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. കഴിഞ്ഞതവണ മല്‍സരിച്ച പതിനഞ്ച് സീറ്റില്‍ മൂന്നെണ്ണം വിട്ടുനല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. മുന്നണിയുടെ ജയത്തിന് ഘടകകക്ഷികളുടെ സംരക്ഷണം അനിവാര്യമാണന്നും അതിനുള്ള ഉത്തരവാദിത്വം നേതൃത്വത്തിനുണ്ടെന്നും മോന്‍സ് മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ സ്റ്റോറി കാണാം.