പുതിയ വ്യവസ്ഥകള്‍ ഇല്ല; ഡിജിറ്റല്‍ മാധ്യമ നിയന്ത്രണം വിശദീകരിച്ച് കേന്ദ്രം

tv-remote-channel-issue
SHARE

ഡിജിറ്റല്‍ മാധ്യമനിയന്ത്രണത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. അടിയന്തര ഇടപെടല്‍ നിലവിലെ െഎടി നിയമമനുസരിച്ച് മാത്രമെന്നും വിശദീകരണം. സമൂഹമാധ്യമങ്ങളുടെ നിയമപരമായ ഉത്തരവാദിത്തം വര്‍ധിപ്പിച്ച് പുതിയ ഐ.ടി. ചട്ടം നിലവിൽ വന്നിരുന്നു. 

സ്ത്രീകള്‍ക്കെതിരായ അശ്ലീലസന്ദേശങ്ങള്‍, പരാതി ലഭിച്ച് 24 മണിക്കൂറിനകം നീക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ചട്ടം വ്യവസ്ഥ ചെയ്യുന്നു. കോടതിയോ, സര്‍ക്കാരോ ആവശ്യപ്പെട്ടാല്‍ പോസ്റ്റുകളും സന്ദേശങ്ങളും അയച്ചത് ആരാണെന്നും വെളിപ്പെടുത്തേണ്ടിവരും. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...