കിഴക്കന്‍ സിറിയയില്‍ യുഎസ് വ്യോമാക്രമണം; നടപടി ബൈഡന്‍റെ നിര്‍ദേശപ്രകാരം

syria
SHARE

കിഴക്കന്‍ സിറിയയില്‍ അമേരിക്കന്‍ വ്യോമാക്രമണം. ഇറാഖില്‍ അമേരിക്കന്‍ സഖ്യത്തിന് നേരെ ആക്രമണം നടത്തിയ തീവ്രവാദഗ്രൂപ്പായിരുന്നു ലക്ഷ്യമെന്ന് പെന്‍റഗണ്‍ വ്യക്തമാക്കി.  ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംഘമാണിതെന്നും അമേരിക്ക വ്യക്തമാക്കി.  പ്രസിഡന്‍റ് ജോ ബൈഡന്‍റെ നിര്‍ദേശപ്രകാരമായിരുന്നു ആക്രമണം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...