ജനതാദള്‍ എസ്–എല്‍ജെഡി ലയനം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല: മാത്യൂ ടി തോമസ്

mathew-t-thomas
SHARE

ജനതാദള്‍ എസ് –എല്‍ജെഡി ലയനം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ മാത്യൂ ടി തോമസ്. ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് എല്‍ ജെ ഡിയാണ്. വീരേന്ദ്രകുമാറും ശ്രേയംസ് കുമാറും ദേവഗൗഡയെ നേരില്‍ കണ്ടിരുന്നു. ഒറ്റപാര്‍ട്ടിയായി പോകണം എന്നു തന്നെയാണ ആഗ്രഹം. സ്വാഭാവികമായും കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്നും മാത്യൂ ടി തോമസ് പറഞ്ഞു

MORE IN BREAKING NEWS
SHOW MORE
Loading...
Loading...