സംസ്ഥാനത്ത് 3671 പേര്‍ക്കുകൂടി കോവിഡ്; പോസിറ്റിവിറ്റി നിരക്ക് 5.41 %

covid-update
SHARE

സംസ്ഥാനത്ത് 3671 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 4142 കോവിഡ് രോഗികള്‍ സുഖംപ്രാപിച്ചു.  51390 പേര്‍ ചികില്‍സയില്‍ കഴിയുന്നു. ഇന്ന് 14 കോവിഡ് മരണം സ്ഥിരീകരിച്ചു. ആകെ മരണം  4164 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.41  %. 24 മണിക്കൂറിനിടെ 67,812  പരിശോധനകള്‍ നടത്തി.  5.41  ശതമാനം പേര്‍ രോഗബാധിതരാണ്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...