നാലംഗ കുടുംബത്തിനു പൊള്ളലേറ്റു; പിതാവിന് പിന്നാലെ മകനും മരിച്ചു

nadapuram-fire
SHARE

കോഴിക്കോട് നാദാപുരത്ത് നാലംഗ കുടുംബത്തെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയതില്‍ പിതാവിന് പിന്നാലെ മകനും മരിച്ചു. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന സ്റ്റാലിഷാണ് പുലര്‍ച്ചെ മരിച്ചത്.  17  വയസ്സായിരുന്നു. പിതാവ് രാജു ഇന്നലെ മരിച്ചിരുന്നു. രാജുവിന്റെ ഭാര്യ റീന, ഇളയമകന്‍ സ്റ്റഫിന്‍ എന്നിവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്നലെ രാവിലെയാണ് നാലുപേരെയും പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.   

MORE IN BREAKING NEWS
SHOW MORE
Loading...
Loading...