13കാരിക്ക് പീഡനം; അമ്മയ്ക്ക് 7 വര്‍ഷം തടവുശിക്ഷ‍; 14 വര്‍ഷം കഴിഞ്ഞ് വിധി

rape
SHARE

കോഴിക്കോട് മുക്കത്ത് പതിമൂന്നുകാരിയെ  പണം വാങ്ങി പലര്‍ക്കായി കാഴ്ചവച്ച അമ്മയ്ക്ക് 7 വര്‍ഷം തടവുശിക്ഷ. രണ്ടാനച്ഛനുള്‍പ്പെടെ ഏഴ് പ്രതികള്‍ക്ക് 10 വര്‍ഷം തടവും 25000 രൂപ വീതം പിഴയും ശിക്ഷ. 14 വര്‍ഷത്തിനുശേഷമാണ് കോഴിക്കോട് അതിവേഗ പ്രത്യേകകോടതി വിധിപറഞ്ഞത്.  എട്ടാംപ്രതിയേയും പത്താംപ്രതിയേയും കോടതി വെറുതെവിട്ടു. വിഡിയോ റിപ്പോർട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...