ഒരു കുടുംബത്തിലെ നാലുപേർക്ക് പൊള്ളലേറ്റു‍: നില അതീവഗുരുതരം

CLTfire-
SHARE

കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ പൊള്ളലേറ്റ നിലയില്‍. ഗുരുതരമായി പൊള്ളലേറ്റ നാലുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇന്ന്പുലർച്ചെ 2.30 ഒാടെയാണ് സംഭവം. ഒരു മുറി പൂര്‍ണമായും കത്തിനശിച്ചു. നാദാപുരം പൊലീസ് സ്ഥലത്തുണ്ട്. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...