ലാസ്റ്റ് ഗ്രേഡ് ഒഴിവുകള്‍ ഉടന്‍ അറിയിക്കണം; റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറി

strike-secretariate-01
SHARE

ദേശീയ ഗെയിംസ് താരങ്ങള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവന്ന സമരം നിര്‍ത്തിവച്ചു.  താരങ്ങളുടെ നിയമനം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് തീരുമാനം. നിയമനക്കാര്യം നാളത്തെ മന്ത്രിസഭായോഗം പരിഗണിക്കുമെന്നാണ് അറിയിപ്പ്. ലാസ്റ്റ് ഗ്രേഡ് ഒഴിവുകള്‍ ഉടന്‍ അറിയിക്കണമെന്ന് ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടു.  റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറി. വിവരം സമരം ചെയ്യുന്നവരെ അറിയിച്ചു. വിഡിയോ സ്റ്റോറി കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...