പാലക്കാട്ട് തീപിടിത്തം; ഹോട്ടൽ കത്തിനശിച്ചു: ഒഴിവായത് വൻ ദുരന്തം

PKD-Fire-02
SHARE

പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് സമീപത്ത് വൻ തീപിടുത്തം. ഹോട്ടൽ കത്തിനശിച്ചു.  അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കെഎസ്ഇബിയുടെ ട്രാൻസ്ഫോമറിൽ നിന്നാണ് തീപിടുത്തം ഉണ്ടായതെന്ന് കരുതുന്നു. ഹോട്ടലില്‍ നിന്ന്  എല്ലാവരെയും രക്ഷിച്ചതായാണ് പ്രാഥമികവിവരം. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...