മുട്ടിലിഴഞ്ഞ സമരത്തിനിടെ കുഴ‍ഞ്ഞുവീണ് ഉദ്യോഗാർഥികൾ: വിഡിയോ സ്റ്റോറി

psc-strike-13
SHARE

സെക്രട്ടേറിയേറ്റിനു മുന്നില്‍ മുട്ടിലിഴഞ്ഞ് യാചനാസമരവുമായി ഉദ്യോഗാര്‍ഥികള്‍. താല്‍ക്കാലിക ജീവനക്കാരെ  സ്ഥിരപ്പെടുത്തുന്നത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അനുകൂലമായ തീരുമാനങ്ങളില്ലാത്തതിനാലാണ് സമരം ശക്തമാക്കാന്‍ ഉദ്യോഗാര്‍ഥികള്‍ തീരുമാനിച്ചത്. തസ്തിക സൃഷ്ടിക്കാനോ ലിസ്റ്റിലുള്ളവരെ കൂടുതല്‍ നിയമിക്കാനോ തീരുമാനമില്ല. പി.എസ്.സി ലിസ്റ്റിലുള്ള താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തരുതെന്ന്  മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതോടെയാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്. പൊരിവെയിലത്ത് മുട്ടിലിഴഞ്ഞ രണ്ടുപേര്‍ കുഴഞ്ഞുവീണു. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...