മുന്നറിയിപ്പില്ലാതെ വീണ്ടും വീട്ടു തടങ്കലിലാക്കി; ആരോപണവുമായി ഒമർ അബ്ദുല്ല

Omar-Abdullah-speaks-to-med
SHARE

വീണ്ടും വീട്ടു തടങ്കലിലാക്കിയെന്ന ആരോപണവുമായി ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല. ഒരു മുന്നറിയിപ്പുമില്ലാതെ തന്നെയും പിതാവ് ഫാറൂഖ് അബ്ദുല്ലയെയും സഹോദരിയെയും അധികൃതർ വീട്ടുതടങ്കലിലാക്കിയെന്ന് ഒമർ അബ്ദുല്ല ട്വീറ്റ് ചെയ്തു. വീടിന് മുൻപിലെ പൊലീസ് വാഹനങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് ട്വീറ്റ്. എന്നാൽ പുൽവാമ അക്രമണത്തിന്റെ രണ്ടാം വാർഷികം കണക്കിലെടുത്ത് പ്രമുഖ വ്യക്തികളുടെ സുരക്ഷ വർധിപ്പിച്ചതാണെന്നാണ് ശ്രീനഗർ പോലീസിന്റെ വിശദീകരണം

MORE IN BREAKING NEWS
SHOW MORE
Loading...
Loading...