മുഖ്യമന്ത്രി– വിദ്യാര്‍ഥി ചോദ്യോത്തര പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

CM-Campus-012
SHARE

കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രി– വിദ്യാര്‍ഥി ചോദ്യോത്തര പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. ഉദ്ഘാടന പ്രസംഗം കഴിഞ്ഞയുടന്‍ മാധ്യമങ്ങള്‍ പുറത്തിറങ്ങണമെന്നാണ് നിര്‍ദേശം. ചോദ്യം ചോദിച്ച വിദ്യാർഥിയോട് മുഖ്യമന്ത്രി കയർത്തത് വിവാദമായിരുന്നു. 200ഒാളം വിദ്യാർത്ഥികളാണ് പരിപാടിയിൽ‍ പങ്കെടുക്കുന്നത്. എംഎസ്എഫ് വിദ്യാർത്ഥികൾ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...