കർഷകർ മടങ്ങുന്നു; ഡല്‍ഹി സാധാരണ നിലയിലേക്ക്

delhi-normal
SHARE

ഒരുപകല്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഡല്‍ഹി സാധാരണ നിലയിലേക്ക്. കര്‍ഷകര്‍ സമരഭൂമിയിലേക്ക് മടങ്ങുകയാണ്.  അതേസമയം അഞ്ച് കമ്പനി അര്‍ധസൈനികരെക്കൂടി തലസ്ഥാനത്ത് വിന്യസിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. അതിനിടെ അക്രമങ്ങളെ തള്ളി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രംഗത്തെത്തി.  കര്‍ഷകര്‍ അതിര്‍ത്തിയിലേക്ക് മടങ്ങണണെന്നും  ഡല്‍ഹിയിലുണ്ടായ അക്രമങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.  അക്രമം ഒന്നിനും പരിഹാരമല്ലെന്നും ആര്‍ക്കെങ്കിലും മുറിവേറ്റാല്‍  അതിന്റെ  കേട് രാജ്യത്തിനാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഡല്‍ഹിയിലെ അക്രമങ്ങളെ അപലപിച്ച എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, കേന്ദ്രസര്‍ക്കാര്‍ പക്വതയോടെ ഉചിതമായ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടു

MORE IN BREAKING NEWS
SHOW MORE
Loading...
Loading...