മേപ്പാടിയിലെ മുഴുവന്‍ റിസോര്‍ട്ടുകള്‍ക്കും സ്റ്റോപ്പ്‌ മെമ്മോ

meppadi-resort
SHARE

വയനാട് മേപ്പാടിയിലെ മുഴുവന്‍ റിസോര്‍ട്ടുകള്‍ക്കും സ്റ്റോപ്പ്‌ മെമ്മോ നൽകാൻ തീരുമാനം. ഇക്കാര്യത്തിൽ പഞ്ചായത്ത് ഭരണസമിതി ഇന്ന് യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. പരിശോധനകള്‍ക്ക് ശേഷം മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് വിലയിരുത്തല്‍. ടെന്‍റില്‍ താമസിച്ച യുവതി ആനയുടെ ചിവിട്ടേറ്റ് മരിച്ച സാഹചര്യത്തിലാണ് നടപടി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...