പത്മനാഭന്റെ വിമര്‍ശനം വസ്തുത അറിയാതെ; പരാമർശം വേദനിപ്പിച്ചു: ജോസഫൈൻ

mc-josphine
SHARE

കഥാകൃത്ത്  ടി.പത്മനാഭന്റെ വിമര്‍ശനം വസ്തുത മനസിലാക്കാതെയെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍.  വസ്തുത മനസിലാക്കാന്‍ അദേഹം ശ്രമിക്കേണ്ടതായിരുന്നു. ടി. പത്മനാഭന്റെ പരാമര്‍ശം തന്നെ വളരെയേറെ വേദനിപ്പിച്ചു.  താന്‍  വളരെയേറെ ബഹുമാനിക്കുന്ന ആളാണ് ടി.പത്മനാഭനെന്നും എം.സി ജോസഫൈന്‍ കൊച്ചിയില്‍ പറഞ്ഞു. എണ്‍പത്തൊന്‍പതുകാരിയായ പരാതിക്കാരിയെപ്പറ്റിയുളള എം.സി ജോസഫൈന്റെ പരാമര്‍ശങ്ങളെയാണ് ടി.പത്മനാഭന്‍ വിമര്‍ശിച്ചത്

MORE IN BREAKING NEWS
SHOW MORE
Loading...
Loading...