
സോളര്‍ പീഡനക്കേസ് അന്വേഷണം സി.ബി.ഐയ്ക്ക് വിട്ട സർക്കാർ തീരുമാനം രാഷ്ട്രീയപ്രേരിതമെന്ന് കൊടിക്കുന്നില്‍ സുരേഷ്. ഉമ്മന്‍ ചാണ്ടി അടക്കമുളള നേതാക്കളെ തേജോവധം ചെയ്യാനാണ് നീക്കം. സര്‍ക്കാരിന്റെ രാഷ്്ട്രീയപാപ്പരത്തം ജനം തിരിച്ചറിയുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍ സോളര്‍ പീഡനക്കേസ് അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടത്. ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്
എ.പി.അനില്‍കുമാര്‍, എ.പി അബ്ദുല്ലക്കുട്ടി എന്നിവര്‍ക്കെതിരെയാണ് പരാതി