കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പിലൂടെ പുതിയ അധ്യക്ഷന്‍ ജൂണില്‍

congress
SHARE

കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് മേയില്‍ നടക്കും.  അധ്യക്ഷനെ തിരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കാന്‍ പ്രവര്‍ത്തകസമിതിയില്‍ തീരുമാനം. പുതിയ അധ്യക്ഷന്‍ ജൂണില്‍ ചുമതലയേല്‍ക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. തിരുത്തല്‍ വാദമുയര്‍ത്തിയ നേതാക്കള്‍ക്കെതിരെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. രാഹുല്‍ തന്നെ അധ്യക്ഷനായേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിലേക്ക് പോകുന്നത്.  നിയമസഭ തിരഞ്ഞെടുപ്പിനെ ബാധിക്കാതെ സംഘടന തിരഞ്ഞെടുപ്പ് നടത്തും. വി‍ഡിയോ കാണാം

MORE IN BREAKING NEWS
SHOW MORE
Loading...
Loading...