'ചെന്നിത്തലയുടെ ടീം വിളിച്ചു, സഭ ടിവിയിൽ അഭിമുഖം കൊടുക്കണമെന്ന് പറഞ്ഞു': എംഎൽഎ

chenni-veena
SHARE

സഭ ടിവി തട്ടിപ്പിന്റെ കൂടാരമെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി വീണ ജോർജ് എംഎൽഎ. സഭ ടിവിയുടെ ഉദ്ഘാടനം കഴിഞ്ഞപ്പോൾ പ്രതിപക്ഷനേതാവിന്റെ ഒാഫീസിൽ നിന്ന് വിളിച്ചിരുന്നു. അടിയന്തരമായി രമേശ് ചെന്നിത്തലയുടെ അഭിമുഖം എടുക്കണമെന്ന് ആവശ്യപ്പെട്ടെന്നും വീണ ജോര്‍ജ് പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...