
മാസങ്ങള്‍ ചോദ്യം ചെയ്തിട്ടും പറയാത്തതാണ് സ്വപ്ന സുരേഷ് രഹസ്യമൊഴിയില്‍ പറഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യം കൊടുത്ത മൊഴികള്‍ക്കാണ് വിശ്വാസ്യതയെന്ന് മുഖ്യമന്ത്രി.
വഴിവിട്ട ശ്രമങ്ങള്‍ക്ക് പ്രതിപക്ഷം കൂട്ടുനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സ്പീക്കർക്ക് പ്രതിപക്ഷനേതാക്കളുടെ പരിഗണനയും അനുകമ്പയുമുണ്ടായിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ പാപ്പരത്തമാണ് പ്രമേയമെന്നും മുഖ്യമന്ത്രി ആരോപിച്ചു.