അത്‌ലറ്റികോ താരത്തെ തല്ലി; മെസിയ്ക്കു ചുവപ്പ് കാർഡ്; വിഡിയോ

FBL-ESP-SUPER CUP-BARCELONA-ATHLETIC
SHARE

ക്ലബ് കരിയറില്‍ ലയണല്‍ മെസി ആദ്യ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായ മല്‍സരത്തില്‍ ബാര്‍സിലോനയെ അട്ടിമറിച്ച് സ്പാനിഷ് സൂപ്പര്‍ കപ്പ് അത്്ലറ്റിക് ബില്‍ബാവോയ്ക്ക്.  ഇഞ്ചുറി ടൈമിലും  എക്സ്ട്രൈടൈമിലുമായി  നേടിയ ഗോളില്‍ 3–2നാണ് ബില്‍ബാവോയുടെ ജയം. 89ാം മിനിറ്റുവരെ 2–1ന് മുന്നിട്ടുനിന്നശേഷമാണ് ബാര്‍സയുടെ തോല്‍വി. അത്്ലറ്റികോ താരത്തെ തല്ലിയതിനാണ് ലയണല്‍ മെസിക്ക് ചുവപ്പുകാര്‍ഡ് ലഭിച്ചത്. ബാര്‍സിലോന ജേഴ്സിയില്‍ ആദ്യമായാണ് ലയണല്‍ മെസിക്ക് ചുവപ്പുകാര്‍ഡ് ലഭിക്കുന്നത്. കരിയറിലെ മൂന്നാം ചുവപ്പുകാര്‍ഡാണ്

MORE IN BREAKING NEWS
SHOW MORE
Loading...
Loading...