'ജീവനക്കാരെ അധിക്ഷേപിച്ചിട്ടില്ല'; ചൂണ്ടിക്കാട്ടിയത് കാട്ടുകള്ളൻമാരെ; ബിജുപ്രഭാകർ

bijuprabhakrksrtc-17
SHARE

കെഎസ്ആര്‍ടിസി ജീവനക്കാരെ താന്‍ അധിക്ഷേപിച്ചിട്ടില്ലെന്ന് എംഡി ബിജു പ്രഭാകര്‍. ചീഫ് ഓഫീസിലെ ഉപജാപക സംഘത്തിലെ ചിലരെയാണ് താന്‍ ചൂണ്ടിക്കാട്ടിയത്

ചില കാട്ടുകള്ളന്മാരെ തുറന്നുകാട്ടാന്‍ മാത്രമാണ് സംസാരിച്ചത്. അതിൽ പ്രത്യേക അജണ്ട ഒന്നുമില്ലെന്നും ഫെയ്സ്ബുക്ക് ലൈവിൽ അദ്ദേഹം വ്യക്തമാക്കി. വിഡിയോ സ്റ്റോറി കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...