ആലുവയിൽ വൻ തീപിടുത്തം; ആളപായമില്ല; നിയന്ത്രണ വിധേയം

firealuva-17
SHARE

കൊച്ചി  എടയാർ വ്യവസായ മേഖലയിൽ  വൻ തീപിടുത്തം.ഓറിയോൺ കെമിക്കൽ ഫാക്റട്ടറിയിൽ രാത്രി പതിനൊന്നരയോടെയായിരുന്നു തീ ഉയർന്നത്.പെയിന്റ്, പ്ലാസ്റ്റിക്ക് പോളിമാർ ഉത്പന്നങ്ങളും സാനിറ്റൈസറും ഉര്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയാണ് ഒറിയോൺ.

സമീപത്തെ മറ്റൊരു ഫാക്ടറിയിലേക്കും തീ പടർന്നു.കൊച്ചി നഗരത്തിൽ നിന്നും  ആലുവ ,പറവൂർ ,അങ്കമാലി തുടങ്ങിയ ഇടങ്ങളിൽ നിന്നും പത്തിലേറെ ഫയർ ഫോഴ്‌സ് യൂണിറ്റുകളാണ് തീ അണയ്ക്കാൻ എത്തിയത്. വിഡിയോ സ്റ്റോറി കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...