
നിയമസഭ തിരഞ്ഞെടുപ്പിൽ പതിനഞ്ചു സീറ്റ് ആവശ്യപ്പെടുമെന്ന് പി.ജെ.ജോസഫ്. പാലാ സീറ്റിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. മാണി സി.കാപ്പൻ നിലപാട് വ്യക്തമാക്കട്ടെ. കോൺഗ്രസിലെ തമ്മിലടി തദ്ദേശ തിരഞ്ഞെടുപ്പിൽ മധ്യ തിരുവിതാംകൂറിൽ തിരിച്ചടിയായെന്നും പി.ജെ.േജോസഫ് കണ്ണൂരിൽ പറഞ്ഞു.