കോവിഡ് വ്യാപനം നിയന്ത്രണാതീതം; മറച്ചുവയ്ക്കാന്‍ ശ്രമം: കേന്ദ്ര മന്ത്രി

muraleedharan-v-nehru
SHARE

സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണാതീതമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കോവിഡ് വ്യാപനം മറച്ചുവയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. പ്രതിപക്ഷം ഇത് തിരിച്ചറിയുന്നില്ല. മരണനിരക്കും കേരളത്തില്‍ കൂടുതലാണെന്ന് വി.മുരളീധരന്‍ പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...