വാക്സീന് പാര്‍ശ്വഫലമുണ്ടായാൽ ബാധ്യത കമ്പനികള്‍ക്ക്

vaccine-wb
SHARE

കോവിഡ് വാക്സീന്‍ കുത്തിവയ്ക്കുമ്പോള്‍ പാര്‍ശ്വഫലങ്ങളുണ്ടായാല്‍ നിയമപരമായ ബാധ്യത നിര്‍മാണ കമ്പനികള്‍ക്കായിരിക്കും. സര്‍ക്കാരും ബാധ്യതവഹിക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളി. അമേരിക്ക, ബ്രിട്ടന്‍, കാനഡ, സിങ്കപ്പുര്‍ എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും നിയമപരമായ ബാധ്യത വാക്സീന്‍ കമ്പനികളുമായി പങ്കിടുന്നുണ്ട്. എന്നാല്‍ മറ്റ് വാക്സീനുകള്‍ക്കുള്ള നിയമപരമായ വ്യവസ്ഥകള്‍ കോവിഡ് വാക്സീനും ബാധകമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...