ഫെബ്രുവരി ഒന്നിന് മദ്യവില കൂടും; വർധന 150 രൂപ വരെ

Liquor | Representative Image
SHARE

സംസ്ഥാനത്ത് മദ്യവില വര്‍ധന ഫെബ്രുവരി ഒന്നിനു പ്രാബല്യത്തില്‍ വരും. അടിസ്ഥാന വിലയുടെ ഏഴു ശതമാനമാണ് വര്‍ധിക്കുക. സ്പിരിറ്റിന് വിലവര്‍ധന ചൂണ്ടികാണിച്ച് 15 ശതമാനം വിലകൂട്ടാനാണ് മദ്യകമ്പനികള്‍ ആവശ്യപ്പെട്ടത്. ഏഴു ശതമാനമാണ് വിലകൂട്ടുന്നതെങ്കിലും മറ്റു നികുതികള്‍ കൂടി ചേരുമ്പോള്‍ വിവിധ ബ്രാന്‍ഡുകള്‍ക്ക് 40 രൂപ മുതല്‍ 150 വരെ വര്‍ധനയുണ്ടായേക്കും. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...