ഉമ്മൻചാണ്ടി മുന്നിലേക്ക് വരണം; മുസ്ലിം സമൂഹത്തോട് മാപ്പ് പറഞ്ഞ് പി.സി.ജോർജ്

PC-george-03
SHARE

ജോസ് കെ മാണി എംപി സ്ഥാനം രാജിവെച്ചത് സ്വന്തം സ്ഥാനം ഉറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് പി.സി.ജോർജ് എംഎൽഎ. ധാർമികതയെന്ന് പറയാൻ ജോസ് കെ മണിക്ക് അർഹതയില്ല. ഉമ്മൻചാണ്ടി യുഡിഎഫിന്റെ മുൻനിരയിലേക്ക് വരണമെന്നും സർക്കാരിനെതിരെ സമരം നയിക്കണമെന്നും പി.സി.ജോർജ് അഭിപ്രായപ്പെട്ടു. ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയ പരാമർശങ്ങളിൽ മുസ്ലിം സമൂഹത്തോട് പി.സി.ജോർജ് മാപ്പ് പറഞ്ഞു. പൂര്‍ണവിഡിയോ കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...