'ഒഴിഞ്ഞുപോകാന്‍ സാവകാശം നല്‍കിയില്ല'; ഉദ്യോഗസ്ഥർക്കെതിരെ രാജന്റെ മകൻ

rahul-raj-burn-death
SHARE

തിരുവനന്തപുരത്ത് സ്ഥലം ഒഴിപ്പിക്കുന്നതിനിടെ സ്വയം തീകൊളുത്തിയ ആള്‍ മരിച്ചു. നെയ്യാറ്റിന്‍കര പോങ്ങയില്‍ സ്വദേശി രാജന്‍ ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജനും ഭാര്യയും സ്വയം തീകൊളുത്തിയത്. ഭാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഒഴിഞ്ഞുപോകാന്‍ സാവകാശം നല്‍കിയില്ലെന്ന് മരിച്ച രാജന്റെ മകന്‍ പറഞ്ഞു. സ്റ്റേ അപേക്ഷ പരിഗണിക്കും മുമ്പ് ഒഴിപ്പിക്കല്‍ തുടങ്ങിയെന്നും നാലാംതീയതിവരെ സ്റ്റേ കിട്ടിയതായും രാഹുല്‍രാജ് പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...