
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 46 ജീവനക്കാര്‍ക്ക് കോവിഡ്. ക്ഷേത്രപരിസരം കണ്ടെയ്ന്മെന്റ് സോണാക്കി. നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. പൂജകളും ചടങ്ങുകളും മാത്രം നടക്കും, ഭക്തരുടെ വഴിപാടുകൾ ഉണ്ടാകില്ല. ശനിയാഴ്ച നിശ്ചയിച്ചിരുന്ന വിവാഹങ്ങൾക്ക് അനുമതിയുണ്ട്. വിഡിയോ റിപ്പോർട്ട് കാണാം.