സ്വര്‍ണവില വീണ്ടും കൂടി; പവന് ഒറ്റയടിക്ക് വർധിച്ചത് 600 രൂപ

gold
SHARE

കനത്ത ഇടിവിന് ശേഷം തിരിച്ചുകയറി സ്വര്‍ണവില. ഇന്ന് ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 4,590 രൂപയായി. പവന് 600 രൂപ വര്‍ധിച്ച് 36,720 രൂപയാണ് നിരക്ക്. ഡോളറിന്‍റെ മൂല്യത്തിലുണ്ടായ വര്‍ധനവാണ് സ്വര്‍ണവില കൂടാന്‍ കാരണം. രാജ്യാന്തര വിപണിയിലും സ്വര്‍ണവില കൂടി. ട്രോയ് ഔണ്‍സിന് 1830 ഡോളറാണ് രാജ്യാന്തര വിപണിയില്‍ വില.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...